Want create site? With Free visual composer you can do it easy.

പൂരക്കളി

പുരാതനകാലത്ത് ഏഴിമല മൂഷികരാജാക്കന്മാരും അവരെത്തുടർന്നു കോലസ്വരൂപക്കാരും വാണു പോന്ന കേരളവിഭാഗമാണ് കോലത്ത് നാട്. ഇത് തെക്ക്‌ കോരപ്പുഴ മുതൽ വടക്ക് നേത്രാവതി നദി വരെയുള്ള സ്ഥലമാണ്. ഈ കോലത്ത് നാട്ടിൽ വസന്ത കാലത്ത് അരങ്ങേറി കളിച്ചു വന്ന ഒരു ഗ്രാമീണ കലയാണ് പൂരക്കളി. കേരളത്തിലെ മറ്റു പ്രദേശങ്ങളിലും പൂരാഘോഷങ്ങൾ നടത്താറുണ്ടെങ്കിലും പൂരക്കളി കോലത്ത് നാട്ടിൽ മാത്രമാണ് നടത്തി വരുന്നത്. കാസറഗോഡ് ജില്ലയിലെ കാസറഗോഡിന് തെക്കുള്ള പ്രദേശങ്ങളും കണ്ണൂർ ജില്ലയും, കോഴിക്കോട് ജില്ലയുടെ വടക്കുഭാഗമായ ലോകനാർക്കാവിന്റെ പരിസര പ്രദേശങ്ങളിലും അടങ്ങിയ സ്ഥലങ്ങളാണ് പൂരക്കളി കളിക്കുന്ന സ്ഥലങ്ങൾ. പ്രാദേശിക മാറ്റങ്ങൾ ഈ സ്ഥലങ്ങളിലെ കളികളിൽ കാണാൻ കഴിയും.

പൂരക്കളി ചരിത്രം

പൂമാല ഭഗവതി കോലത്ത്നാട് പൂരക്കളി കളിക്കുന്ന സമുദായങ്ങള്‍ മറുത്തുകളി
പണിക്കര്‍ പഠനക്രമം സ്ഥാനങ്ങള്‍ കാവുകള്‍ ക്ഷേത്രേശ്ശന്മാര്‍
പൂരക്കാലം പൂരക്കളി മറ്റു സ്ഥലങ്ങളില്‍ കളിക്കാരുടെ എണ്ണം വേഷം
സാമൂഹ്യ പശ്ചാത്തലം പൂരക്കളി ചടങ്ങുകള്‍ വായ്ത്താരി വ്യാപ്തി
പൂരക്കളിയും കളരിയുമായുള്ള ബന്ധം പൂരക്കളി ആചാര്യന്മാര്‍ പണിക്കന്മാര്‍ പൂരംകുളി
വസന്തോത്സവം പൂരം വീടുകളില്‍ വന്ദനകള്‍ -1 വന്ദനകള്‍ -2

മറുത്തുകളി – വിഷയങ്ങള്‍

വന്ദനകള്‍ – 1
മറുത്തുകളിക്കായി പണിക്കന്മാര്‍ ചൊല്ലുന്ന സ്തുതികളും ഇഷ്ടദേവതാവന്ദനകളും മറ്റുമാണ് വന്ദനകള്‍.

അഭിവാദനവും താംബൂലദാനവും ദേവീ-ദേവ സ്തുതികള്‍ രാശി യോഗീവിഷയങ്ങള്‍
നിര്യതി ദീപം വന്ദനകള്‍ ശാസ്ത്രങ്ങള്‍
രണ്ടന്തരം വന്ദനകള്‍ വന്‍കളികള്‍ നാടക വിഷയങ്ങള്‍ ശൈവകൂത്തുകള്‍
ശൈവനാടകങ്ങള്‍ (പതിനഞ്ച്) യോഗീ വിഷയങ്ങള്‍ തൊഴുന്ന പാട്ട് ആണ്ടും പള്ളും

PHOTO GALLERY

VIDEOS

POORAMALA

MARUTHUKALI

POORAVUM POORAKALIYUM

Did you find apk for android? You can find new Free Android Games and apps.